സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പ്: ഉന്നാവോയില്‍ എച്ചഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ഉന്നാവോ: ഉത്തര്‍പ്രദേശിയെ ഉന്നാവോയില്‍ ചികിത്സ തേടുമ്പോള്‍ സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പ് എടുത്തതിലൂടെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എച്ചഐവി ബാധിതരുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് ഐസിഎംആര്‍.2017-18ല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററിലെ (ഐസിടിസി) പങ്കെടുക്കുന്നവരില്‍ …

സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പ്: ഉന്നാവോയില്‍ എച്ചഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു Read More

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കുറ്റക്കാരനെന്ന് തീസ്ഹസാരിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ 19ന് പ്രഖ്യാപിക്കും. കുറ്റക്കരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം …

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി Read More

ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകള്‍: കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം

ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകളില്‍ എത്രയും പെട്ടെന്ന് കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം. അതിനിടയില്‍ ഉന്നാവിലെ 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന ആരോപണവുമായി സഹോദരിയും രംഗത്തെത്തി. ജില്ലയില്‍ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഐജി എസ്കെ …

ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകള്‍: കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം Read More

ഉന്നാവില്‍ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഉന്നാവ് ഡിസംബര്‍ 6: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഉന്നാവില്‍ ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ …

ഉന്നാവില്‍ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം Read More