ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു: ഏഴ് കുട്ടികള്‍ മരിച്ചു
ചണ്ഡിഗഡ്: ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ചെറുഗ്രാമത്തില്‍ അജ്ഞാത രോഗം പടരുന്നു. ചില്ലി ഗ്രാമത്തില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത് 7കുട്ടികള്‍. 35 കുട്ടികളടക്കം 44 പേര്‍ ചികിത്സയില്‍. പനിയുമായാണു കുട്ടികള്‍ ആശുപത്രികളിലെത്തിയത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഡെങ്കിപ്പനിയോ മലമ്പനിയോ ആകാം …