
റിപ്പോര്‍ട്ട്
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ രണ്ട് മരണം
By ന്യൂസ് ഡെസ്ക്
•
March 24, 2025
തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിലെ ഒരു കുഞ്ഞ് മരിച്ചതിനു പിന്നാലെ പനി ലക്ഷണങ്ങളുളള ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 23) മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം....
Read full story
