യൂണിവേഴ്‌സിറ്റി ഡീബാര്‍ ചെയ്ത അധ്യാപകന് സ്ഥാനക്കയറ്റം നല്‍കാന്‍ നിയമോപദേശം

March 3, 2021

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരകടലാസ് പിടിച്ചെടുത്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഡീ ബാര്‍ ചെയ്തിരുന്ന അധ്യാപകന് സ്ഥാനക്കയറ്റം നല്‍കാമെന്ന് നിയമോപദേശം. യൂണിവേഴ്‌സിറ്റി കോളേജ് അറബിക്ക് അധ്യാപകന്‍ അബ്ദുള്‍ ലത്തീഫിനെ അറബിക്ക് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാക്കാനാണ് …