സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയെന്ന് കസ്റ്റംസ്, ചോദ്യം ചെയ്യലിന് നോട്ടീസ്

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് പറയുന്നത്. മാർച്ച് 10 ബുധനാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. …

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയെന്ന് കസ്റ്റംസ്, ചോദ്യം ചെയ്യലിന് നോട്ടീസ് Read More

എം. ശിവശങ്കർ യൂണിടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ്

തിരുവനന്തപുരം: എം. ശിവശങ്കർ യൂണി ടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ്. എം. ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളാണ് വിജിലൻസ് നിരത്തുന്നത്. കൂടാതെ ഹൈദരാബാദിലെ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ-ഫോണ്‍ ഉപകരാറും വാഗ്ദാനം ചെയ്തതായി വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണക്കടത്ത് …

എം. ശിവശങ്കർ യൂണിടാക്കിന് കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തെന്ന് വിജിലൻസ് Read More

സന്തോഷ് ഈപ്പന്‍, വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ , യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ , വിദേശ സഹായ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ലംഘിച്ചുവെന്ന് ഹൈക്കോടതി കണ്ടെത്തി. എന്നാൽ ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ …

സന്തോഷ് ഈപ്പന്‍, വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് ഹൈക്കോടതി Read More