ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇനി സംസ്ഥാനങ്ങളുടെ എണ്ണം 28
ശ്രീനഗര്‍ ഒക്ടോബര്‍ 31: അനുച്ഛേദം 370 റദ്ദായതിന്ശേഷം മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. ജമ്മു കാശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി. സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിയെട്ടായി. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒന്‍പതായി. എന്നാല്‍, ജമ്മു കാശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്. മുന്‍ കേന്ദ്ര സെക്രട്ടറി …