കൊറോണ വൈറസ് വ്യാപനം: തബ് ലീഗ് ജമാഅത്തിനെ വിമർശിച്ച് മുക്താർ അബ്ബാസ്

March 31, 2020

ന്യൂഡൽഹി മാർച്ച്‌ 31: കൊറോണ വൈറസ് വ്യാപനത്തിൽ തബ് ലീഗ് ജമാഅത്തിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്താർ അബ്ബാസ് നഖ്വി. ഡൽഹിയിൽ നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. …