
വ്യാപക അക്രമം; മമതാ സർക്കാരിനെതിരെ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊൽക്കൊത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ വ്യാപകമായ അക്രമസംഭവങ്ങളിൽ മമതാ സർക്കാരിനോട് ഇടഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അക്രമസംഭവങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനം കൈക്കൊണ്ട നടപടികൾ അറിയിക്കാത്തതിൽ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി 05/05/21 ബുധനാഴ്ച സംസ്ഥാനത്തിന് കത്തയച്ചു . അക്രമങ്ങളെ …