
റിപ്പോര്‍ട്ട്
പൗരത്വ നിയമഭേദഗതി: നിര്‍ണ്ണായക ഇടപെടലുമായി ഐക്യരാഷ്ട്രസഭ
By ന്യൂസ് ഡെസ്ക്
•
March 3, 2020
ന്യൂഡല്‍ഹി മാര്‍ച്ച് 3: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഇടപെടലുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് ഈ നീക്കം. എന്നാല്‍ കേന്ദ്ര...
Read full story

