ട്രെയിനില്‍ അടിവസ്ത്രം ധരിച്ച് ബിഹാര്‍ എം.എല്‍.എയുടെ ഉലാത്തല്‍: കൊല്ലുമെന്ന ഭീഷണിയും

September 4, 2021

പട്ന: ന്യൂഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിന്റെ എ.സി. കമ്പാര്‍ട്ട്മെന്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് ബിഹാറിലെ ഭരണകക്ഷി എം.എല്‍.എയുടെ യാത്ര വിവാദത്തില്‍. ജനതാദള്‍ (യു) എം.എല്‍.എ. ഗോപാല്‍ മണ്ഡലാണു അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്. എം.എല്‍.എയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ചോദ്യംചെയ്ത …