കോവിഡ് 19: ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം മാര്‍ച്ച് 16: തലസ്ഥാനത്തെ ശ്രീചിത്ര ആശുപത്രി കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കനത്ത ജാഗ്രതയിലാണ്. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും …

കോവിഡ് 19: ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ Read More

സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ: 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം മാർച്ച് 5: 73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 438 പേർ വീടുകളിലും 31 …

സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ: 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി Read More

കൊറോണ: കാസർഗോഡ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 53 പേര്‍

കാസർഗോഡ് ഫെബ്രുവരി 20: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാതലത്തില്‍  ജില്ലയില്‍ 53 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 51 പേര്‍ 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും …

കൊറോണ: കാസർഗോഡ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 53 പേര്‍ Read More

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍

മലപ്പുറം ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ …

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ Read More