നോര്‍ത്ത് സൗണ്ട്: ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് അണ്ടര്‍- 19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ എട്ടാം ഫൈനലിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം കിരീടമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 189 റണ്‍സെടുത്തപ്പോള്‍ 47.7 ഓവറില്‍ ആറ് …