കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി: ചരിത്രപരം, പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ഭുതമില്ലെന്ന് ഡല്‍ഹിയിലെ അമ്മാവന്‍

ന്യൂഡല്‍ഹി: 2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇന്ത്യന്‍ വംശജ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ചരിത്രപരമാണ്. എന്നാല്‍ അതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും അവരെ ഓര്‍ത്ത് അഭിമാനമാണുള്ളതെന്നും ഡല്‍ഹിയിലുള്ള കമലയുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. കമലയുടെ ഈ പ്രയാണം മുന്‍കൂട്ടി …

കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി: ചരിത്രപരം, പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ഭുതമില്ലെന്ന് ഡല്‍ഹിയിലെ അമ്മാവന്‍ Read More