മനുഷ്യരാശി ആത്മഹത്യയുടെ വക്കിൽ , ആഗോള താപനത്തെ കുറിച്ച് മുന്നറിയിപ്പുമായി യു എൻ സെക്രട്ടറി ജനറൽ

December 4, 2020

ന്യുയോർക്ക്: മനുഷ്യരാശി പ്രകൃതിയ്‌ക്കെതിരെ ആത്മഹത്യാപരമായ ഒരു യുദ്ധം നടത്തുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ അടിയന്തിരാവസ്ഥ പരിഹരിക്കാൻ അമേരിക്ക മുൻകൈ എടുക്കേണ്ടതുണ്ടെന്നും നിലവിൽ അതുണ്ടാകുന്നില്ലെന്നും സെക്രട്ടറി ജനറൽ ബുധനാഴ്ച(02/12/20) പറഞ്ഞു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട …

അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടറസ്

November 11, 2020

ന്യുയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച (09/11/20) യാണ് ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ചു കൊണ്ട് സെക്രട്ടറി ജനറൽ പ്രസ്താവന ഇറക്കിയത്. …