ജമ്മുകശ്‌മീര്‍ , രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സെപ്‌തംബര്‍ 25ന് : കനത്ത സുരക്ഷക്രമീകരണങ്ങള്‍
ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സെപ്‌തംബര്‍ 25 ബുധനാഴ്‌ച നടക്കും. ആറു ജില്ലകളിലെ 26 മണ്‌ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 239 സ്‌ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, …