
കണ്ണൂർ: ജിഐഎസ് അധിഷ്ഠിത കോര്‍പ്പറേഷന്‍
പ്രഖ്യാപനം നടത്തി കണ്ണൂർ: ഭൗമ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂര്‍. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ജിഐഎസ് മാപ്പിങ്ങ് പദ്ധതിയായ ദൃഷ്ടിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കെ സുധാകരന്‍ എംപി നിര്‍വ്വഹിച്ചു. നഗരാസൂത്രണവും സമഗ്രവികസനവും ലക്ഷ്യമിട്ട് നടപ്പാക്കിയ ദൃഷ്ടി വെബ്‌പോര്‍ട്ടലില്‍ കോര്‍പ്പറേഷനിലെ …