കോഴിക്കോട്: റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം കൊയിലാണ്ടി, താമരശ്ശേരി, മുക്കം, അരീക്കോട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉള്ളിയേരി ടൗണിലുള്ള പാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പേരാമ്പ്രയില്‍ …