കോവിഡ് 19 ദുരിതകാലത്ത് പതിനായിരങ്ങള്‍ക്ക് ഇന്ധനമായി കേന്ദ്രസര്‍ക്കാരിന്റെ കരുതല്‍.
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പ്രധാനമന്ത്രി ഉജ്വല്‍യോജന പദ്ധതിയില്‍ പാചകവാതകകണക്ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക ്ഒരു മാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക് അക്കൗണ്ടില്‍ എത്തിത്തുടങ്ങി. കോഴിക്കോട് ജില്ലയില്‍മാത്രം 35,000 കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്കുള്ള പണമം …