തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട്

June 19, 2021

ഉദയം പ്രധാന ക്യാംപസ് ജൂണ്‍ 22ന്മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാംപസ് ജൂണ്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …