ജനപ്രിയ ആപ്ലിക്കേഷനുകൾ അടക്കം 52 എണ്ണം സ്ക്രീനിൽ നിന്ന് ഔട്ടാകും; ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു.
ന്യൂഡൽഹി: വൻതോതിൽ വിവരശേഖരം വിദേശങ്ങളിൽ കൈമാറപ്പെടുന്നു എന്ന ഇൻറലിജൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം വരാൻ പോകുന്നു. 52 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയാണ് ഇൻറലിജൻസ് തയ്യാറാക്കിയിട്ടുള്ളത്. ഈ മൊബേല്‍ ആപ്പുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവയില്‍ …