ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ഇരുചക്രവാഹനവില്‍പ്പനയില്‍ 35.26 ശതമാനം ഇടിവ്.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 18,46,613 വാഹനങ്ങള്‍ വിറ്റിടത്ത് കഴിഞ്ഞമാസം 11,95,445 വാഹനങ്ങളാണ് വില്‍ക്കാനായത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 42.2 ശതമാനം കുറഞ്ഞ് 67,372ലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1,16,559...
Read full story

