തിരുവനന്തപുരം: ഉത്തരവാദിത്ത നിക്ഷേപവും, ഉത്തരവാദിത്ത വ്യവസായവും പ്രാവർത്തികമാക്കും: മന്ത്രി പി.രാജീവ്

August 12, 2021

തിരുവനന്തപുരം: ഉത്തരവാദിത്ത നിക്ഷേപവും ഉത്തരവാദിത്ത വ്യവസായവും വ്യവസായ വകുപ്പിൽ പ്രാവർത്തികമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു നിക്ഷേപകൻ വ്യവസായ നിക്ഷേപത്തിനായി സമീപിക്കുമ്പോൾ ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. പദ്ധതി തയ്യാറാക്കുന്നതു മുതൽ വ്യവസായ സംരംഭം ആരംഭിക്കുന്നതുവരെയുള്ള …