അമേരിക്കൻ ടെലിവിഷൻ മിനി സീരീസ് ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജിയർ പ്രോമോ റിലീസ് ചെയ്തു

March 9, 2021

ഡിസ്നി + എന്ന സ്ട്രീമിംഗ് സേവനത്തിനായി മാൽക്കം സ്പെൽമാൻ ഒരുക്കുന്ന അമേരിക്കൻ ടെലിവിഷൻ മിനി സീരീസായ ദി ഫാൽക്കൺ ആന്റ് ദി വിന്റെർ സോൾജിയറിന്റെ പുതിയ പ്രോമോ റിലീസ് ചെയ്തു. മാർവൽ കോമിക്സ് കഥാപാത്രങ്ങളായ സാം വിൽസൺ / ഫാൽക്കൺ ബക്കി …