ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം

June 8, 2021

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് 09/06/21 ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. …