അഞ്ച് ത്രിവേണി ഉല്‍പ്പന്നങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: ഓണ വിപണിയിലേക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ത്രിവേണി ബ്രാന്‍റില്‍ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക. കോവിഡ് പ്രതിസന്ധി കാലത്ത് അവശ്യവസ്തുക്കള്‍ …