തിരുവല്ല ടോൾപ്ലാസയിലെ ടോൾപിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം – തിരുവല്ലം ടോൾപ്ലാസയിലെ ടോൾപിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പേട്ടയിലെ നാഷണൽ ഹൈവേ അതോറിറ്റിയുടെ റീജിയണൽ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ടോള്‍ പ്ലാസയിലെ …