വെറുതെ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ട്രിബ്യൂണലുകളിലും അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും ആവശ്യമായ നിയമനങ്ങള്‍ നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ലെന്ന് പറഞ്ഞ എന്‍.വി. …