പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നു
ന്യൂഡല്‍ഹി ഡിസംബര്‍ 31: പുതിയ പാര്‍ലമെന്റ് കെട്ടിടവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ പുതിയ വസതിയും വരുന്നു. സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര്‍വശമായി പുതിയ വസതി പണിയാനാണ് നീക്കം. ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ …
പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നു Read More