മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

July 8, 2021

തിരുവനന്തപുരം: മരംകൊള്ള കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പരിശോധനകൾ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം 08/07/21 വ്യാഴാഴ്ച പറഞ്ഞു. കുറ്റം കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുന്നതനുസരിച്ചാകും …