വയനാട്: വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ നടത്തുന്ന വാരാഘോഷ മത്സരങ്ങളിലേക്കുള്ള എൻട്രികൾ 15.09.2021 മുതൽ ഈ മാസം 30 വരെ ഓൺലൈനായി സമർപ്പിക്കാം. കോവിഡ് …