നിര്‍ദ്ദേശം പാലിക്കാതിരുന്ന ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം

പാലക്കാട്: അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം. തീ അണയ്ക്കുന്നതിനിടെ 5 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റിരുന്നു. തീ അണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍ സ്യൂട്ട് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനാണ് …

നിര്‍ദ്ദേശം പാലിക്കാതിരുന്ന ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം Read More