ബീഹാറില്‍ മൃഗത്തെ ഇടിച്ചതിന്ശേഷം ട്രെയിന്‍ പാളം തെറ്റി: ആര്‍ക്കും പരിക്കില്ല

September 30, 2019

ലഖിസാരായി സെപ്റ്റംബര്‍ 30: ബീഹാറിലെ ലഖിസാരായി ജില്ലയിലെ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേഇന്ന് രാവിലെ മൃഗത്തെ ഇടിച്ചതിന്ശേഷം പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയത്. 63317 കൂള്‍ ഗയ പാസഞ്ചര്‍ ട്രെയിനാണ് എരുമയെ ഇടിച്ചതിന്ശേഷം പാളം തെറ്റിയതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ട്രെയിന്‍ പതിയെ …