
അന്യസംസ്ഥാന തൊഴിലാളികളും ആയി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; നാളെ രണ്ട് ട്രെയിനുകൾ
തൃശ്ശൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മെയ് ഒന്നാം തീയതി വൈകിട്ട് ആറുമണിക്ക് ആലുവയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യത്തെ ട്രെയിൻ ഒഡീഷയിലേക്ക് പുറപ്പെട്ടു. നോൺ സ്റ്റോപ്പ് …