മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു

July 10, 2021

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു. അന്‍പൂരിനടുത്ത് വച്ചാണ് കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് വരികയായിരുന്ന തീവണ്ടിയുടെ 16 വാഗണുകള്‍ വെള്ളത്തില്‍ പതിച്ചത്.മധ്യപ്രദേശിലെ കട്നിയിലേക്കുള്ള യാത്രയിലായിരുന്നു തീവണ്ടി. അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ …