
ആഹാ സുന്ദര , ട്രയിലർ പുറത്ത്
ഹൈദരാബാദ്: വിവേക് ആത്രേയ സംവിധാനം ചെയ്ത് നാനി, നസ്രിയ നസീം എന്നിവർ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. ഇതിന്റെ മലയാള പതിപ്പാണ് ആഹാ സുന്ദര. റൊമാന്റിക് കോമഡി വിഭാഗത്തില് വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. …