
Tag: tp ramakrishnan mla


ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ കര്‍ഷകദിനാചരണ വാര്‍ത്തകള്‍
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്* മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്‍ഷകരായ ഉണക്കന്‍ എടത്തിക്കണ്ടി, …


കോഴിക്കോട്: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കും
കോഴിക്കോട്: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി കൃഷിനശിപ്പിച്ച പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യത്തിൽ കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും ജനങ്ങളുടെയും കൃഷിയുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നും എംഎൽഎ പറഞ്ഞു. വന്യമൃഗങ്ങളെ തടയുന്നതിന് വനാതിർത്തിയിൽ …