മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു
കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറായ ആല്‍ഫ സെറീനും നിലംപൊത്തി. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും തകര്‍ത്തത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറാം മുഴങ്ങി. …
മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു Read More