അനുരാജ് മനോഹറുടെ ചിത്രത്തില്‍ ടൊവിനോ

July 20, 2023

അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകൻ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആക്ഷൻ ഗണത്തില്‍പ്പെട്ട ചിത്രമാണ്. ഷെയ്ൻ നിഗം പ്രധാന വേഷത്തില്‍ എത്തിയ ഇഷ്ക് എന്ന ശ്രദ്ധേയമായ സിനിമ സംവിധാനം ചെയ്താണ് അനുരാജ് മനോഹര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആന്റോ ജോസഫ്, …

അന്വേഷിപ്പിന്‍ കണ്ടെത്തും ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായി

April 13, 2023

കൊച്ചി: ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന ടൊവിനോ ത്രില്ലര്‍ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായി. കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ്35 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്. വമ്ബന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ …

ടൊവീനോ , ഷൈന്‍ ടോം , കല്യാണി പ്രിയദര്‍ശന്‍; ‘തല്ലുമാല’ തുടങ്ങി

October 15, 2021

ടൊവീനോ തോമസ് , ഷൈന്‍ ടോം ചാക്കോ , കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് നടന്നു. ലുക്മാന്‍, ചെമ്പന്‍ വിനോദ് …

മെക്സിക്കൻ അപാരതയ്ക്ക് ശേഷം വീണ്ടും ഒരു പൊളിറ്റിക്കൽ ചിത്രത്തിൽ നായകനാകുകയാണ് ടൊവിനോ

August 17, 2020

കൊച്ചി: സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്റെ ചിത്രത്തിലാണ് നായകനാകാന്‍ ടൊവിനോ തോമസ് തയാറെടുക്കുന്നത്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടൊവിനോയുടെ മറ്റൊരു ചിത്രമായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. മിന്നല്‍ മുരളി, അജയന്റെ രണ്ടാം …