
റിപ്പോര്‍ട്ട്
അടല്‍ തുരങ്കപ്പാതയില്‍ തടസം സൃഷ്ടിച്ച വിനോദ സഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 27, 2020
ഹിമാചല്‍പ്രദേശ് : അടല്‍ തുരങ്കപ്പാതയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ച് നൃത്തം ചവിട്ടിയ 10 വിനോദ സഞ്ചാരികള്‍ അടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്നുവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 20നും 30നും ഇടയില്‍ പ്രയമുളളവരാണ്...
Read full story
