ടൂറിസം സര്‍ക്യൂട്ട് പദ്ധതി: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ടൂറിസം ഗ്രാമസഭ ചേര്‍ന്നു
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിനായി ടൂറിസം ഗ്രാമസഭ ചേര്‍ന്നു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ടൂറിസം ഗ്രാമസഭ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് …