എളമരം കരീം മാര്‍ഷലുമാരുടെ കഴുത്തില്‍ പിടിച്ചുവെന്നാരോപണം; ഇടത് എം.പിമാര്‍ക്കെതിരെ പരാതി

August 13, 2021

ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇടത് എം.പിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ റിപ്പോര്‍ട്ട്. തങ്ങളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രാജ്യസഭാ അധ്യക്ഷന് മാര്‍ഷലുമാര്‍ 12/08/21 വ്യാഴാഴ്ച പരാതി നല്‍കി. പാര്‍ലമെന്റ് ബഹളത്തിനിടെ എളമരം കരീം എം.പി കഴുത്തിന് പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിനോയ് …