മിന്നല്‍ പണിമുടക്ക്: ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം മാര്‍ച്ച് 6: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ കളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും മുഖ്യമന്ത്രി നടപടി സ്വീകരിക്കുക. ബസുകള്‍ കൂട്ടത്തോടെ …

മിന്നല്‍ പണിമുടക്ക്: ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും Read More

പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാളെ കർണാടക സന്ദർശിക്കും

ബെംഗളൂരു ഫെബ്രുവരി 20: പ്രസിഡന്റ് രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച കർണാടക സന്ദർശിക്കും. വെള്ളിയാഴ്ച എത്തുന്ന പ്രസിഡന്റ് രാഷ്ട്രപതി രാജ്ഭവനിൽ താമസിക്കും- ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ദി ഹിന്ദു ദിനപത്രം ശനിയാഴ്ച സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ ‘ദി ഹഡിൽ’ നാലാം പതിപ്പ് …

പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാളെ കർണാടക സന്ദർശിക്കും Read More

ജാമിയ പ്രതിഷേധം: കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ജാമിയ സര്‍വ്വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. പോലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കാനാകില്ല. നടപടിയെടുക്കാനുള്ള സാഹചര്യമല്ലെന്നും ആദ്യം കലാപം അവസാനിക്കട്ടെയെന്നും ചീഫ് …

ജാമിയ പ്രതിഷേധം: കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി Read More

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി

തിരുവനന്തപുരം ഡിസംബര്‍ 16: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ കേരളത്തില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താന്‍ നടത്താനായിഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്ന് …

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി Read More

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി: നാളെ ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും

വയനാട് ഡിസംബര്‍ 5: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ തിരക്കിട്ട പരിപാടികളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. വയനാട് സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ കുടുംബത്തെ രാഹുല്‍ …

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി: നാളെ ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും Read More

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. രഹസ്യബാലറ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണമെന്നും നടപടിക്രമം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ …

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി Read More

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു വിധി പറയുന്നതിനായി കോടതി ഹര്‍ജികള്‍ മാറ്റിയത്. ജസ്റ്റിസ് വിഎന്‍ രമണ അധ്യക്ഷനായ …

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി Read More

അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ

ന്യൂഡല്‍ഹി നവംബര്‍ 16: അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ. പള്ളി നിര്‍മ്മിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന അഭിപ്രായമാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക്. അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനാണെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി …

അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ Read More

ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന്

ന്യൂഡല്‍ഹി നവംബര്‍ 13: ശബരീമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ 10.30ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസില്‍ വിധി പറയുക. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. നവംബര്‍ 17നാണ് …

ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന് Read More