ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യം : മന്ത്രി ജെ. ചിഞ്ചു റാണി
തക്കാളി വണ്ടിയും ജില്ലയില്‍ കൊല്ലം: മട്ടുപ്പാവ്കൃഷി ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് ജൈവ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചണ്ണപ്പേട്ട സ്വാശ്രയ കര്‍ഷക സമിതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അമിതവിലയുള്ള ഇതരസംസ്ഥാന …