ഗതാഗത രംഗത്തുണ്ടാകുന്ന വളർച്ചയ്ക്ക് യോജിച്ച വിധത്തിൽ നാലുവരി പാതകളും എട്ടുവരി പാതകളും ആവശ്യമാണ്. വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള രംഗമാണിത്. യാത്രാ ആവശ്യങ്ങൾക്ക് മാത്രമല്ല ചരക്ക് ഗതാഗതത്തിനും നല്ല റോഡുകൾ ആവശ്യമാണ്. രണ്ടു വരി...
Read full storyNews Portal


