ടോക്കിയോ: ഇന്നലെ തുടങ്ങിയ ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യക്കു നിരാശ. വ്യക്തിഗത പുരുഷ/വനിതാ റാങ്കിങ് വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിറംമങ്ങി. വനിതാ റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.യുമെനോഷിമ റാങ്കിങ് ഫീല്‍ഡില്‍ …