സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാന്‍ രാജകൂമാരി
ടോക്കിയോ: സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാനിലെ മാകോ രാജകുമാരി.നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 29 വയസുകാരിയായ മാകോ. ടോക്കിയോയിലെ നിയമപഠനത്തിനിടെയാണ് മാകോയും കോമുറോയും പ്രണയത്തിലാകുന്നത്. രാജകുടുംബത്തിലെ സ്ത്രീകള്‍ സാധാരണക്കാരനെ വിവാഹം ചെയ്താല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും …