വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിശയില്‍ വിളിക്കാം
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സര്‍ക്കാര്‍. ലോക്ഡൗണ്‍, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികള്‍ക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ. കെ. …