തിരുവല്ല | നിരണത്തുനിന്നും മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ്...
Read full story
തിരുവനന്തപുരം | ബൈക്കും ചെരിപ്പും വഴിയരികില്‍ ഉപേക്ഷിച്ച് പൊന്മുടി കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദി(62)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊന്മുടിയിലെത്തിയ വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും...
Read full story
കോഴിക്കോട് | വിദ്യാര്‍ത്ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി പുത്തന്‍പുര വീട്ടില്‍ സജീറി(36)നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ...
Read full story
കോഴിക്കോട് | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെയാണ് മെയ് 21 വൈകിട്ട് ഏഴു മണിയോടെയാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ്...
Read full story
കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യ സംഘാടകർ പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി.2025 ജനുവരി 1 ഉച്ചകഴിഞ്ഞു രണ്ടിനുമുമ്പ് കീഴടങ്ങണമെന്നാണു നിർദേശം. വീഴ്ച...
Read full story
കൊച്ചി: ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ 2022 ജൂൺ 3ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ...
Read full story
ആലുവ: അയല്‍ക്കാരന്‍ വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിനുകള്‍ കത്തിക്കുന്നത്‌ തനിക്കും കുടുംബത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. ആലുവാ അമ്പാട്ടുകാവ്‌ വിമജ ശിവദാസാണ്‌ പരാതിക്കാരി. അയല്‍ക്കാരനായ മോഹനനെതിരെ ഇതുസംബന്ധിച്ച്‌ ചൂര്‍ണിക്കര പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍...
Read full story