പോലീസിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ വീട്ടമ്മയെ അറസ്റ്റ് ചെയ്തു

November 8, 2020

മുംബൈ: മകനെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരുടെ മുഖത്ത് മുളകുപൊടി വിതറിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാല്‍വനിയിലെ അംബുജ് വാഡിയെന്ന സ്ഥല്ത്താണ് സംഭവം. കൊലപാതക ശ്രമക്കേസില്‍ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് മകനെ രക്ഷപെടാന്‍ …