
വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി : വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആടുത്ത ആറുമാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ വെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത് വേണം ലൈസന്‍സ് എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ച് …